Type Here to Get Search Results !

Register Now

ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു: ODEPC Recruitment Male Nurse

ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 90,000 രൂപ. 

Job Details

Offered Salary: SAR 4500
Gender Preference: Male
Industry: Medical
Experience: 2
Qualifications: B.Sc/PBBSc/M.Sc Nursing

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം 2022 ജൂൺ 20നു മുൻപ് recruit@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42, 43.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area