Type Here to Get Search Results !

Register Now

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ ജോലി ഒഴിവ് | Helper

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെന്‍റർ) തസ്തികയിലേക്ക് നാല് ഒഴിവുകൾ നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം 2022  നവംബര്‍ 22 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .പ്രായ പരിധി 18 -41 നിയമാനുസൃത വയസ്സിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, എന്‍.റ്റി.സി കാര്‍പ്പെന്‍റര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads

Below Post Ad

Ads Area